TopPodcast.com
Menu
  • Home
  • Top Charts
  • Top Networks
  • Top Apps
  • Top Independents
  • Top Podfluencers
  • Top Picks
    • Top Business Podcasts
    • Top True Crime Podcasts
    • Top Finance Podcasts
    • Top Comedy Podcasts
    • Top Music Podcasts
    • Top Womens Podcasts
    • Top Kids Podcasts
    • Top Sports Podcasts
    • Top News Podcasts
    • Top Tech Podcasts
    • Top Crypto Podcasts
    • Top Entrepreneurial Podcasts
    • Top Fantasy Sports Podcasts
    • Top Political Podcasts
    • Top Science Podcasts
    • Top Self Help Podcasts
    • Top Sports Betting Podcasts
    • Top Stocks Podcasts
  • Podcast News
  • About Us
  • Podcast Advertising
  • Contact
Not in our directory?
Add Show Here
Podcast Equipment
Center

toppodcastlogoOur TOPPODCAST Picks

  • Comedy
  • Crypto
  • Sports
  • News
  • Politics
  • True Crime
  • Business
  • Finance

Follow Us

toppodcastlogoStay Connected

    View Top 200 Chart
    Back to Rankings Page
    Christianity

    The Bible in a Year – Malayalam

    If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins. Tune in and live your life through the lens of God’s word! Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the ‘Bible in a Year – Malayalam’ podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.

    Advertise

    Copyright: © 2025 The Bible in a Year - Malayalam

    • Apple Podcasts
    • Google Play
    • Spotify

    Latest Episodes:
    ദിവസം 297: തൊഴിലിൻ്റെ ശ്രേഷ്ഠത - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 24, 2025
    Show notes

    ശിമയോൻ്റെ ജാമാതാവായിരുന്ന ടോളമി ചതിയിൽപ്പെടുത്തി ശിമയോനെയും രണ്ട് ആൺമക്കളെയും കൊന്നുകളയുന്നതും അവശേഷിക്കുന്ന മകൻ യോഹന്നാൻ, ദേശത്തിൻ്റെ ഭരണം ഏറ്റെടുക്കുന്നതുമാണ് 1മക്കബായരുടെ പുസ്തകത്തിൻ്റെ അവസാന അദ്ധ്യായത്തിൽ വിവരിക്കുന്നത്. പ്രഭാഷകൻ്റെ പുസ്തകത്തിൽ പ്രഭാഷകൻ എല്ലാ തൊഴിലിൻ്റെയും ശ്രേഷ്ഠത എടുത്തു പറയുകയാണ്. പ്രധാനമായും വൈദ്യനെ ബഹുമാനിക്കണമെന്നും കർത്താവാണ് അവനെ രൂപപ്പെടുത്തിയതെന്നും പറയുന്നു. അതുപോലെ മരിച്ചവരെ ഓർത്ത് വിലപിക്കുന്നതിനെ കുറിച്ചും, ദൈവവചനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവനാണ് കൂടുതൽ ബഹുമാന്യനെന്നും അവനുണ്ടാകുന്ന നന്മകളെക്കുറിച്ചും അതിൽ വിവരിക്കുന്നുണ്ട്. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നടക്കുമ്പോൾ ഇതെന്താണ് ഇതെന്തുകൊണ്ടാണ് ഇതെന്തിനാണ് സംഭവിച്ചത് ?എന്തിനാണ് ദൈവം ഇത് അനുവദിച്ചത് ?എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം യഥാകാലം വെളിവാകുമെന്നും പൂർണമായും ദൈവത്തിൽ ആശ്രയിക്കുക എന്നുള്ളതാണ് നമുക്കേറ്റവും അനുകരണീയമായ മാർഗ്ഗമെന്നും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

    [1 മക്കബായര്‍ 16, പ്രഭാഷകൻ 38-39, സുഭാഷിതങ്ങൾ 23:29-35]

    BIY INDIA LINKS—

    🔸Twitter: https://x.com/BiyIndia

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1Maccabees #Sirach #Proverbs #1മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #കെന്തെബേയൂസ് #ശിമയോൻ്റെ മരണം #ടോളമി #യോഹന്നാൻ #വൈദ്യനും രോഗശാന്തിയും #മരിച്ചവർ #നിയമജ്ഞൻ്റെ ജ്ഞാനം #പ്രതികാരം #തൊഴിൽ

    ദിവസം 296: യഥാർഥ സ്നേഹിതൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 23, 2025
    Show notes

    ദൈവം തൻ്റെ ജനത്തിന് പരോക്ഷമായി നല്‌കുന്ന സഹായത്തിൻ്റെയും കരുതലിൻ്റെയും വളരെ അത്ഭുതപ്പെടുത്തുന്ന ഒരു ചരിത്രമാണ് മക്കബായരുടെ ഒന്നാം പുസ്‌തകം. താരതമ്യേന ചെറുതായിരുന്ന ഒരു ജനത തുടർച്ചയായ നേതൃത്വം ഇല്ലാതിരുന്ന ഒരു ജനത, ഒരു പുരോഹിതൻ്റെ കുടുംബത്തിൽപ്പെട്ട മൂന്നാല് ചെറുപ്പക്കാരുടെ നേതൃത്വത്താൽ ശക്തരായ വിജാതീയ ജനതകളെ നേരിട്ട് പൊരുതി നിന്നതിൻ്റെ നേർസാക്ഷ്യമാണ് ഇവിടെ കാണാൻ കഴിയുന്നത്. പ്രഭാഷകൻ്റെ പുസ്‌തകം സൗഹൃദത്തെക്കുറിച്ചും സ്നേഹിതരെ സമ്പാദിക്കുന്നതിനെക്കുറിച്ചുമുള്ള വളരെ വിലപ്പെട്ട ചില ഉപദേശങ്ങൾ നമുക്ക് നൽകുന്നു. ദൈവത്തോട് ചേർന്ന് ഒരു മനുഷ്യൻ വ്യക്തിപരമായി എടുക്കുന്ന ആലോചനകൾക്ക് മറ്റുള്ളവരുടെ ഉപദേശത്തെക്കാൾ വിലയുണ്ട് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

    [ 1 മക്കബായര്‍ 15, പ്രഭാഷകൻ 36-37, സുഭാഷിതങ്ങൾ 23:26-28]

    BIY INDIA LINKS—

    🔸Facebook: https://www.facebook.com/profile.php?id=61567061524479

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1Maccabees #Sirach #Proverbs #1മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദമെത്രിയൂസ് രാജാവ് #ശിമയോൻ #അന്തിയോക്കസ്

    ദിവസം 295: വ്യർഥസ്വപ്‌നങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 22, 2025
    Show notes

    മത്താത്തിയാസിൻ്റെ അവശേഷിച്ച ഏക പുത്രനായ ശിമയോൻ നേടിയെടുത്ത സമാധാനത്തിൻ്റെ അന്തരീക്ഷവും ശിമയോൻ്റെ മഹത്വത്തെക്കുറിച്ചുമാണ് മക്കബായരുടെ ഒന്നാം പുസ്‌തകത്തിൽ നാം വായിക്കുന്നത്. ശിമയോൻ്റെ കാലത്ത് നാട്ടിൽ നിലനിന്നിരുന്ന സമാധാനത്തെയും സന്തോഷത്തെയുംകുറിച്ചുള്ള വിവരണങ്ങൾ ഇതിലുണ്ട്. ദൈവഭയം ഒരു മനുഷ്യന് നൽകുന്ന യഥാർത്ഥ സുരക്ഷിതത്വം എന്താണെന്ന് പ്രഭാഷകനിൽ കാണാൻ സാധിക്കുന്നു. സുഭാഷിതങ്ങളുടെ പുസ്‌തകത്തിൽ മാതാപിതാക്കളോടുള്ള കടമയെക്കുറിച്ചുള്ള വിവരണങ്ങളാണുള്ളത്. സംരക്ഷണത്തിന് ആരുമില്ലാത്തവരെ കുറേക്കൂടി മിഴിവുള്ള കണ്ണുകളോടെ കാണാനും മനസ്സുകൊണ്ട് ചേർത്തുനിർത്താനും നമുക്ക് കഴിയണം എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു

    [1 മക്കബായര്‍ 14, പ്രഭാഷകൻ 34-35, സുഭാഷിതങ്ങൾ 23:22-25]

    BIY INDIA LINKS—

    🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1Maccabees #Sirach #Proverbs #1മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദമെത്രിയൂസ് രാജാവ് #അർസാക്കസ് #യൂദാദേശം #ഗസറാ #ബേത്‌സൂർ #യൂദാസ് #ജോനാഥാൻ #സ്‌പാർത്താ #റോമാ #എലൂൾമാസം #അന്തിയോക്കസ് #നുമേനിയൂസ് #ജാസൻ്റെ മകൻ അന്തിപ്പാത്തർ.

    ദിവസം 294: യൂദയാ സമാധാനത്തിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 21, 2025
    Show notes

    ശിമയോൻ, ജോനാഥാൻ്റെ സ്ഥാനത്ത് ജനത്തിൻ്റെ നേതൃത്വം ഏറ്റെടുക്കുന്നതും, ട്രിഫൊയ്ക്ക് എതിരായി ദമെത്രിയൂസിനോട് ഉണ്ടാക്കിയ സഖ്യം ഇസ്രായേൽ ദേശത്തെ സമാധാനത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് നമ്മൾ മക്കബായരുടെ പുസ്തകത്തിൽ ശ്രവിക്കുന്നത്. കുടുംബത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യത്തെ പ്രഭാഷകൻ വരച്ചു കാട്ടുന്നു. നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരോടൊത്താണ് സന്തോഷിക്കേണ്ടതെന്നും, അവരോട് ചേർന്നല്ലാത്ത സന്തോഷങ്ങളെ കുറേക്കൂടി ഭയപ്പെടേണ്ടതുണ്ടെന്നും, മദ്യപാനവും, ഭോജനാസക്തിയും, ദാരിദ്ര്യത്തിലേക്കും കീറത്തുണി ഉടുക്കുന്ന അവസ്ഥയിലേക്കും എത്തിക്കും എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
    [1 മക്കബായര്‍ 13, പ്രഭാഷകൻ 32-33, സുഭാഷിതങ്ങൾ 23:17-21]

    BIY INDIA LINKS—

    🔸BIY Malyalam main website: https://www.biyindia.com/

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1Maccabees #Sirach #Proverbs #1മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ശിമയോൻ #ട്രിഫൊ #ജോനാഥാൻ #യൂദാസ് #ദമെത്രിയൂസ്

    ദിവസം 293: നല്ല ഭാവിയും നല്ല ശിക്ഷണവും - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 20, 2025
    Show notes

    ജോനാഥാൻ റോമാക്കാരുമായുള്ള സൗഹൃദം ഉറപ്പിക്കുന്നതും അധികാരക്കൊതിയനായ ട്രിഫൊയുടെ ചതിയിൽ പെട്ട് തടവിലാക്കപ്പെടുന്നതും ഇന്ന് മക്കബായരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ആരോഗ്യം സംരക്ഷിക്കുന്നതിൻ്റെ പ്രാധാന്യവും, സമ്പത്തിൻ്റെ വിനിയോഗവും, വിരുന്നിൽ വിവേകത്തോടുകൂടിയുള്ള മാന്യത പുലർത്തുന്നതിനെക്കുറിച്ചും പ്രഭാഷകൻ വിവരിക്കുന്നു. കുട്ടികളെ നല്ല ശിക്ഷണത്തിൽ വളർത്തണമെന്നും കുഞ്ഞുങ്ങൾ മുറിവേറ്റവരായി വളർന്നു വരാതെ അവർ ദൈവഭയത്തിൽ വളരാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

    [1 മക്കബായര്‍ 12, പ്രഭാഷകൻ 30-31, സുഭാഷിതങ്ങൾ 23:13-16]

    BIY INDIA LINKS—

    🔸Subscribe: https://www.youtube.com/@biy-malayalam

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1Maccabees #Sirach #Proverbs #1മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സ്‌പാർത്താ #ജോനാഥാൻ #ഓനിയാസ് #ദമെത്രിയൂസ് #ട്രിഫൊ #ജറുസലേം #ശിക്ഷണം

    ദിവസം 292: അപവാദം ചാട്ടയടിയേക്കാൾ ഭീകരം - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 19, 2025
    Show notes

    ജോനാഥാൻ മാറിമാറിവരുന്ന രാജാക്കന്മാരുമായി സഖ്യത്തിൽ ഏർപ്പെടുന്നതും ജറുസലേമിൻ്റെ സുരക്ഷിതത്വത്തിനുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് മക്കബായരുടെ പുസ്തകത്തിൽ ഇന്ന് നാം ശ്രവിക്കുന്നു. പ്രഭാഷകൻ്റെ പുസ്തകത്തിൽ, അപവാദം ചാട്ടയടികൊണ്ടുണ്ടാക്കുന്ന മുറിവിനെക്കാളും ഭീകരമാണ് എന്നും സൂചിപ്പിക്കുന്നു. മറ്റുള്ളവരോട് ഹൃദയപൂർവ്വം ക്ഷമിക്കാനുള്ള കൃപയ്ക്കു വേണ്ടിയും നാവിനെ പരദൂഷണത്തിൽ നിന്നു സ്വതന്ത്രമാക്കാനും കുറ്റം വിധിക്കാതെ ജീവിക്കാൻ പറ്റുന്ന ഒരു നിഷ്കളങ്ക സ്നേഹം സഹജീവികളോട് ഉണ്ടാകുന്ന വിധത്തിൽ ഞങ്ങളുടെ ഹൃദയത്തിൽ ദൈവസ്നേഹം നിറയ്ക്കാനും വേണ്ടി പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

    [1 മക്കബായര്‍ 11, പ്രഭാഷകൻ 28-29, സുഭാഷിതങ്ങൾ 23:9-12]

    BIY INDIA LINKS—

    🔸Instagram: https://www.instagram.com/biy.india/

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1Maccabees #Sirach #Proverbs #1മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അലക്സാണ്ടർ #ജോനാഥാൻ #ദമെത്രിയൂസ് #യൂദയാ #സമരിയാ

    ദിവസം 291: പാപം പതിയിരിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 18, 2025
    Show notes

    മക്കബായരുടെ പുസ്തകത്തിൽ, യൂദാസിൻ്റെ മരണത്തിനുശേഷം ജോനാഥാൻ്റെ നേതൃത്വത്തിൽ അന്ത്യോക്യൻ സൈന്യത്തിനെതിരെ പലയിടങ്ങളിലായി യുദ്ധത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ചും, പ്രഭാഷകൻ്റെ പുസ്തകത്തിലേക്ക് വരുമ്പോൾ മനോഹരമായ ചില നിർദ്ദേശങ്ങളും ഇന്നു നാം ശ്രവിക്കുന്നു. ദൈവഭക്തിയിൽ ഒരുവൻ പുരോഗതി പ്രാപിക്കുന്നില്ലെങ്കിൽ അവൻ്റെ വീട് വേഗത്തിൽ നശിച്ചുപോകും എന്നും, ധനം ഉണ്ടാക്കാനുള്ള പരിശ്രമത്തിനിടയിൽ പാപം ഒരാളുടെ ജീവിതത്തിൽ അയാളറിയാതെ തന്നെ അയാളെ പിടിമുറുക്കുമെന്നും ഇന്നത്തെ വായനയിലൂടെ ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

    [1 മക്കബായര്‍ 10, പ്രഭാഷകൻ 26-27, സുഭാഷിതങ്ങൾ 23:5-8]

    BIY INDIA LINKS—

    🔸Twitter: https://x.com/BiyIndia

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1Maccabees #Sirach #Proverbs #1മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ജോനാഥാൻ #അന്തിയോക്കസ് #അലക്സാണ്ടർ എപ്പിഫാനസ് #ടോളമായിസ് #അലക്സാണ്ടർ #ക്ലെയോപ്പാത്ര #ജോപ്പാ

    ദിവസം 290: ജ്ഞാനത്തിൻ്റെ മാഹാത്മ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 17, 2025
    Show notes

    റോമാക്കാരുമായി ചെയ്‌ത ഉടമ്പടിക്ക് ശേഷം യൂദാസ് യുദ്ധത്തിൽ പരാജയപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതും സഹോദരനായ ജോനാഥാൻ അയാളുടെ സ്ഥാനത്ത് അധികാരത്തിലേക്ക് എത്തുന്നതും മക്കബായരുടെ ഒന്നാം പുസ്‌തകത്തിൽ നമ്മൾ കാണുന്നു. ദൈവിക ജ്ഞാനം അഭ്യസിക്കുന്നതിനെപ്പറ്റിയും ദുഷ്ടസ്ത്രീകളെക്കുറിച്ചുള്ള വിവരണവും പ്രഭാഷകനിൽ നാം വായിക്കുന്നുണ്ട്. ജ്ഞാനത്തിന് ഒരാൾ അല്പാല്പമായി കൊടുക്കുന്ന വില അതാണ് ഒരാളെ ജ്ഞാനത്തിൻ്റെ സമുദ്രമാക്കി മാറ്റുന്നത് എന്ന തിരിച്ചറിവ് ഡാനിയേൽ അച്ചൻ നമുക്ക് നല്‌കുന്നു.

    [1 മക്കബായർ 9, പ്രഭാഷകൻ 24-25, സുഭാഷിതങ്ങൾ 23:1-4]

    BIY INDIA LINKS—

    🔸Facebook: https://www.facebook.com/profile.php?id=61567061524479

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1Maccabees #Sirach #Proverbs #1മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible

    ദിവസം 289: റോമാക്കാരുമായി സഖ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 16, 2025
    Show notes

    ഗ്രീക്കുകാരെ എതിരിടുന്നതിന് ഒരു സഹായമാകുമെന്ന് കരുതി യൂദാസ്, പ്രബലശക്തിയായിരുന്ന റോമുമായി ചെയ്‌ത ഉടമ്പടി ഇസ്രായേലിൻ്റെ ചരിത്രത്തിലെ വലിയ ഒരു അബദ്ധമായി മാറുന്നു. വിജാതീയ ബന്ധങ്ങളിലേക്ക് പോകുന്നതിൻ്റെ തിരിച്ചടികൾ മക്കബായരുടെ ഒന്നാം പുസ്‌തകത്തിൽ നമുക്ക് കാണാം. ശത്രുവിനെ നേരിടുന്നതിന് മറ്റൊരു ശത്രുവിൻ്റെ സഹായം തേടുന്നത് ഗുണകരമാവില്ല എന്ന് ഇതിലൂടെ വ്യക്തമാകുന്നു. ദൈവത്തിൻ്റെ മുൻപിൽ നിന്ന് നമുക്ക് ഒന്നും ഒളിക്കാനാകില്ല അവിടത്തെ മുൻപിൽ എല്ലാം അനാവൃതവും നഗ്നവുമാണ്; മനുഷ്യനെയല്ല യഥാർത്ഥത്തിൽ പാപം ചെയ്യുമ്പോൾ നമ്മൾ ഭയക്കേണ്ടത്, പാപം ആത്യന്തികമായി ആർക്കെതിരെയുള്ള വെല്ലുവിളിയാണോ ആ ദൈവത്തെ തന്നെയാണ് എന്ന് പ്രഭാഷകൻ മുന്നറിയിപ്പ് നല്‌കുന്നു. വിശുദ്ധമായ ഒരു ജീവിതം നയിക്കുന്നതിന് ദൈവഭയം എന്ന അടിസ്ഥാന ആത്മീയ ഭാവം നമുക്ക് ഉണ്ടാകേണ്ടതുണ്ട് എന്ന് ഡാനിയേൽ അച്ചൻ ഈ വചനഭാഗത്തെ മുൻനിർത്തി നമ്മെ ഓർമിപ്പിക്കുന്നു.

    [1 മക്കബായർ 8, പ്രഭാഷകൻ 22-23, സുഭാഷിതങ്ങൾ 22:26-29]

    BIY INDIA LINKS—

    🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1Maccabees #Sirach #Proverbs #1മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യൂദാസ് #ഗൗൾനാട്ടുകാർ #പെർസെയൂസ് #കിത്തീംകാർ #അന്തിയോക്കസ് #യൂമെനസ് രാജാവ് #എലെയാസറിൻ്റെ പുത്രൻ ജാസൻ #എവുപ്പോളെമൂസ് #ദമെത്രിയൂസ് രാജാവ്

    ദിവസം 288: കർത്തൃഭയം യഥാർഥ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 15, 2025
    Show notes

    വിവേകത്തോടെ സംസാരിക്കേണ്ടത് എങ്ങനെയെന്നും യഥാർത്ഥമായ ജ്ഞാനം ദൈവഭയത്തിലാണ് അടങ്ങിയിട്ടുള്ളത് എന്നും പ്രഭാഷകനിൽ നാം വായിക്കുന്നു. മനുഷ്യൻ്റെ വേഷവും ചിരിയും നടപ്പും അവനെ സംബന്ധിച്ചവ വെളിപ്പെടുത്തും. ജ്ഞാനിയും ഭോഷനും തമ്മിലുള്ള വ്യത്യാസം ഇപ്രകാരമാണ് എന്ന് പ്രഭാഷകൻ പറയുന്നു: അറിവുള്ളവൻ ജ്ഞാനവചസ്സു കേൾക്കുമ്പോൾ അതിനെ പ്രകീർത്തിക്കുകയും അതിനോടു കൂട്ടിച്ചേർക്കുകയും ചെയ്യും. തന്നിഷ്ടക്കാരൻ അത് കേൾക്കുകയും അത് അവന് അനിഷ്ടമാവുകയും ചെയ്യുന്നു. വിശുദ്ധിയോടെ ജീവിക്കുക എന്നതാണ് ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏക ലക്ഷ്യവും ഏക പ്രാർത്ഥനയും എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

    [1 മക്കബായർ 7, പ്രഭാഷകൻ 19-21, സുഭാഷിതങ്ങൾ 22:22-25]

    BIY INDIA LINKS—

    🔸BIY Malyalam main website: https://www.biyindia.com/

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1Maccabees #Sirach #Proverbs #1മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദമെത്രിയൂസ് ഒന്നാമൻ #സെല്യൂക്കസ് #ഇസ്രായേല്യർ #ബക്കിദെസ് #അൽകിമൂസ് #ബത്‌സയ്ത്ത് #ബേത്ഹോറോൺ #നിക്കാനോർ #സീയോൻമല #അന്തിയോക്കസ് #ലിസിയാസ്

    Previous 1 6 7 8 9 10 39 Next

    Related Podcasts

    Joel Osteen Podcast

    1

    Joel Osteen Podcast Christianity
    Joel Osteen Podcast

    2

    Joel Osteen Podcast Christianity
    The Bible For Normal People

    3

    The Bible For Normal People Christianity
    The Liturgists Podcast

    4

    The Liturgists Podcast Christianity
    Firestarters

    5

    Firestarters Christianity
    Elevation with Steven Furtick

    6

    Elevation with Steven Furtick Christianity
    footer-logo

    Contact Us

    Toll Free: 844-670-7747

    Links

    • Home
    • Top Charts
    • Networks
    • Apps
    • Independents Podcasts
    • Podcast Advertising
    • Podcast News
    • Contact Us
    • About Us
    • Analytics & Insights

    Stay Connected

      Privacy, Terms of Use & Our Code of Ethics Protecting Content Creators Copyrights