TopPodcast.com
Menu
  • Home
  • Top Charts
  • Top Networks
  • Top Apps
  • Top Independents
  • Top Podfluencers
  • Top Picks
    • Top Business Podcasts
    • Top True Crime Podcasts
    • Top Finance Podcasts
    • Top Comedy Podcasts
    • Top Music Podcasts
    • Top Womens Podcasts
    • Top Kids Podcasts
    • Top Sports Podcasts
    • Top News Podcasts
    • Top Tech Podcasts
    • Top Crypto Podcasts
    • Top Entrepreneurial Podcasts
    • Top Fantasy Sports Podcasts
    • Top Political Podcasts
    • Top Science Podcasts
    • Top Self Help Podcasts
    • Top Sports Betting Podcasts
    • Top Stocks Podcasts
  • Podcast News
  • About Us
  • Podcast Advertising
  • Contact
Not in our directory?
Add Show Here
Podcast Equipment
Center

toppodcastlogoOur TOPPODCAST Picks

  • Comedy
  • Crypto
  • Sports
  • News
  • Politics
  • True Crime
  • Business
  • Finance

Follow Us

toppodcastlogoStay Connected

    View Top 200 Chart
    Back to Rankings Page
    Christianity

    The Bible in a Year – Malayalam

    If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins. Tune in and live your life through the lens of God’s word! Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the ‘Bible in a Year – Malayalam’ podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.

    Advertise

    Copyright: © 2025 The Bible in a Year - Malayalam

    • Apple Podcasts
    • Google Play
    • Spotify

    Latest Episodes:
    ദിവസം 278: ദൈവം സർവ്വശക്തൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 05, 2025
    Show notes

    നിയമഗ്രന്ഥം വായിച്ചുകേട്ടുകഴിയുമ്പോൾ ജനത്തിനുണ്ടായ അനുതാപവും തുടർന്ന് അവർ ദൈവവുമായിട്ടുള്ള ഉടമ്പടി ഉറപ്പിക്കുന്നതും നെഹെമിയായുടെ പുസ്തകത്തിലും, എസ്തേറിൻ്റെ പുസ്തകത്തിൽ, എസ്തേർരാജ്ഞിയുടെ വിരുന്നു സൽക്കാരവും, തുടർന്ന് മൊർദെക്കായ്യുടെ സമ്മാനത്തെക്കുറിച്ചും, ഹാമാൻ്റെ പതനത്തെക്കുറിച്ചും നാം ശ്രവിക്കുന്നു. ദൈവത്തെ ആശ്രയിക്കുന്ന നീതിമാനെതിരെ എത്ര ഗൂഢമായ തന്ത്രങ്ങൾ പിശാച് ആവിഷ്കരിച്ചാലും ആത്യന്തികമായി നീതിമാനോടൊപ്പം ദൈവം കൂടെ ഉണ്ടാകുമെന്നും ഏത് ആപത്തിൽ നിന്നും നമ്മെ രക്ഷിക്കാൻ സർവശക്തനായ ദൈവത്തിനു കഴിയുമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

    [നെഹെമിയാ 10, എസ്തേർ 5, 15, 5-7, സുഭാഷിതങ്ങൾ 21:13-16]

    BIY INDIA LINKS—

    🔸Facebook: https://www.facebook.com/profile.php?id=61567061524479

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Nehemiah #Esther #Proverbs #നെഹെമിയ #എസ്തേർ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഉടമ്പടി #അഹസ്വേരൂസ്‌രാജാവ് #എസ്തേർരാജ്ഞി #ഹാമാൻ #സ്വർണച്ചെങ്കോൽ #മൊർദെക്കായ്

    ദിവസം 277: ജനം പാപം ഏറ്റുപറയുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 04, 2025
    Show notes

    ജന്മനാട്ടിൽ അടിമകളായി തങ്ങൾ കഴിയേണ്ടിവരുന്നതിൻ്റെ പ്രധാനപ്പെട്ട കാരണം ദൈവം നയിച്ച രക്ഷാകരചരിത്രത്തിൻ്റെ വഴികളെ വിശ്വസിക്കാത്തതും മറന്നതുമാണെന്ന് തിരിച്ചറിയുന്ന ഇസ്രായേൽ ജനം തങ്ങളുടെ വലിയ ദുരിതത്തിൽ ഈ തിരിച്ചറിവുകളിലേക്ക് എത്തുന്നതിൻ്റെ മനോഹരമായ ദൃശ്യമാണ് നെഹെമിയായിൽ നമ്മൾ വായിക്കുന്നത്. എസ്തേറിൻ്റെ പുസ്‌തകത്തിലേക്ക് വരുമ്പോൾ യഹൂദരെ നശിപ്പിക്കാനായി ഹാമാൻ രാജാവിനെ സ്വാധീനിച്ച് പുറപ്പെടുവിച്ച വിധി മൊർദെക്കായ്‌യുടെ ദുഖത്തിന് കാരണമാകുന്നത് എപ്രകാരമാണെന്ന് കാണാം. ഏത് പ്രശ്നത്തിൻ്റെയും പരിഹാരം കണ്ടെത്തേണ്ടത് മനുഷ്യൻ്റെ ബുദ്ധിയിലല്ല ദൈവത്തിൻ്റെ അനന്തമായ പരിപാലനയിലുള്ള വിശ്വാസത്തിലാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഉത്ബോധിപ്പിക്കുന്നു.

    [നെഹെമിയ 9, എസ്തേർ 4, 13, 14, സുഭാഷിതങ്ങൾ 21:9-12]

    BIY INDIA LINKS—

    🔸Official Bible in a Year 🔸 Reading Plan: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Nehemiah #Esther #Proverbs #നെഹെമിയ #എസ്തേർ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #കാനാന്യ #ഹിത്യ #അമോര്യ #പെരീസ്യ #സീഹോൻ്റെ ദേശം #ഹെഷ്ബോൺരാജാവ് #ബാഷാൻരാജാവായ ഓഗ് #വാർപ്പുകാളക്കുട്ടി #അസ്സീറിയാരാജാക്കന്മാർ #ഹാമാൻ.

    ദിവസം 276: വചന പഠനത്തിൻ്റെ ആവശ്യകത - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 03, 2025
    Show notes

    നെഹെമിയായുടെ പുസ്തകത്തിൽ എസ്രാ, നിയമസംഹിത കൊണ്ടുവന്ന് ജനത്തിൻ്റെ മുമ്പിൽ വച്ച് വായിക്കുന്നതും,പിന്നീട് എസ്തേറിൻ്റെ പുസ്തകത്തിൽ അഹസ്വേരൂസ് രാജാവ്,മൊർദെക്കായ് തന്നെ ബഹുമാനിക്കാത്തത് കൊണ്ട്, മൊർദെക്കായ്യെ മാത്രമല്ല, യഹൂദ ജനതയെ മുഴുവൻ ഉന്മൂലനാശത്തിന് വിധേയമാക്കാൻ കെണി ഒരുക്കുന്ന, ഹാമാനെ കുറിച്ച് ഇന്ന് നാം ശ്രവിക്കുന്നു.കുടുംബങ്ങൾ സുസ്ഥിരമാകണമെങ്കിൽ ചിട്ടയായ വചന പഠനം, അത്യാവശ്യമാണെന്നും,പിശാച് ഉയർത്തുന്ന ദുഷ്ടതയ്ക്ക് എതിരായി നമ്മൾ വിവേകത്തോടെ പെരുമാറണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

    [ നെഹെമിയാ 8, എസ്തേർ 3,13,3, സുഭാഷിതങ്ങൾ 21:5-8]

    BIY INDIA LINKS—

    🔸BIY Malyalam main website: https://www.biyindia.com/

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Nehemiah #Esther #Proverbs #നെഹെമിയ #എസ്തേർ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #നിയമഗ്രന്ഥം #എസ്രാ #ഹാമാൻ #യഹൂദർ,അഹസ്വേരൂസ് #ആദാർമാസം #മൊർദെക്കായ്

    ദിവസം 275: അഹസ്വേരൂസിൻ്റെ വിരുന്ന് - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 02, 2025
    Show notes

    മൊർദെക്കായുടെ വളർത്തുമകളായ എസ്തേറിനെ ദൈവം രാജ്ഞീപദവിയിലേക്ക് ഉയർത്തുന്നത് എസ്തേറിൻ്റെ പുസ്‌തകത്തിൽ നാം വായിക്കുന്നു. ജറുസലേമിൻ്റെ തകർന്നു കിടന്ന മതിൽ പുനരുദ്ധരിക്കുന്നതിനെപ്പറ്റി നെഹെമിയാ പറയുകയാണ്. ചെറിയ പ്രാർഥനകൾ കൊണ്ട് നെഹെമിയാ തനിക്ക് എതിരേ വന്ന വലിയ ദുരന്തങ്ങളെ നേരിട്ടു. നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും പ്രാർത്ഥനയിലേക്ക് ഉയർത്തണമെന്ന മനോഹരമായ പാഠമാണ് ഡാനിയേൽ അച്ചൻ നമുക്ക് നൽകുന്നത്.

    [നെഹെമിയ 6-7, എസ്തേർ 1-2, സുഭാഷിതങ്ങൾ 21:1-4]

    BIY INDIA LINKS—

    🔸Subscribe: https://www.youtube.com/@biy-malayalam

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Nehemiah #Esther #Proverbs #നെഹെമിയ #എസ്തേർ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സൻബല്ലാത്ത് #തോബിയാ #ഷെക്കാനിയാ #മിക്‌മാസ്‌പൗരന്മാർ #അഹേര്യർ #നെക്കോദായർ #ഹനാനിയാ.

    ദിവസം 274: മധ്യസ്ഥ പ്രാർത്ഥന - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 01, 2025
    Show notes

    നെഹെമിയായുടെ പുസ്തകത്തിൽ മതിൽ പണിക്ക് നേരിടുന്ന തടസ്സങ്ങളെക്കുറിച്ചും, എസ്തേറിൻ്റെ പുസ്തകത്തിൽ പ്രവാസത്തിൽ നിന്ന് മടങ്ങി പോകാത്ത ജനതയുടെ ചരിത്രത്തെ കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. തടസ്സം ഉണ്ടാകുമ്പോൾ അവർ ആദ്യം ചെയ്തത്, ദൈവത്തെ വിളിച്ച് അപേക്ഷിച്ചു. ഏതു ആത്മീയ യുദ്ധവും വിജയിക്കുന്നത് ശക്തമായ മധ്യസ്ഥ പ്രാർഥനയിലാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

    [ നെഹെമിയാ 4-5, എസ്തേർ 11-12, സുഭാഷിതങ്ങൾ 20:27-30]

    BIY INDIA LINKS—

    🔸Instagram: https://www.instagram.com/biy.india/

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Nehemiah #Esther #Proverbs #നെഹെമിയ #എസ്തേർ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അർത്താക്സെർക്സെസ് #മൊർദെക്കായ‌് #അഹസ്വേരൂസ് #രാജാവ് #ബാബിലോൺ

    ദിവസം 273: കർത്താവിൻ്റെ ദിനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) Sep 30, 2025
    Show notes

    ജറുസലേമിൻ്റെ കോട്ട പുനർനിർമ്മിക്കാൻ വ്യത്യസ്‌ത തന്ത്രങ്ങൾ ഉപയോഗിക്കുന്നതിനെപ്പറ്റിയാണ് നെഹെമിയായിൽ നാം വായിക്കുന്നത്. ഓരോരുത്തരും ദൈവരാജ്യത്തെ സംബന്ധിക്കുന്ന ഓരോ വിഷയങ്ങളിൽ ആകുലപ്പെടുകയും ഭാരപ്പെടുകയും ചെയ്‌താൽ ദൈവരാജ്യത്തിൻ്റെ കോട്ട വേഗം നിർമ്മിക്കപ്പെടും എന്ന് പ്രവാചകൻ പറയുന്നു. സഖറിയായുടെ പ്രവചനത്തിലേക്ക് വരുമ്പോൾ കർത്താവിൻ്റെ ദിനത്തെക്കുറിച്ചുള്ള വിവിധ തലങ്ങളിലുള്ള പ്രതിപാദനമാണ് കാണുന്നത്. എല്ലാ പ്രശ്നങ്ങളുടെയും ആത്യന്തികമായ പരിഹാരം മനുഷ്യനിൽ തിരയുന്നതിന് പകരം ദൈവത്തിലേക്ക് നോക്കുന്നതാണ് ഏറ്റവും ഉത്തമവും വിവേകം നിറഞ്ഞതുമായ തീരുമാനം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

    [നെഹെമിയാ 3, സഖറിയാ 14, സുഭാഷിതങ്ങൾ 20:23-26]

    BIY INDIA LINKS—

    🔸Twitter: https://x.com/BiyIndia

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Nehemiah #Zechariah #Proverbs #നെഹെമിയ #സഖറിയാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മേയാഗോപുരം #ഇമ്രിയുടെ പുത്രൻ സക്കൂർ #ബാനായുടെ പുത്രൻ സാദോക്ക് #യെഷാനാകവാടം #ഗിബയോൻ #മിസ്‌പാ #ഉസിയേൽ #ബേത്‌സൂർ അർധജില്ല #ബത്ഹക്കോറെം ജില്ല #ബെഞ്ചമിൻകവാടം

    ദിവസം 272: നെഹെമിയായുടെ ദൗത്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil) Sep 29, 2025
    Show notes

    തകർന്നു കിടക്കുന്ന ജറുസലേമിൻ്റെ മതിലുകൾ പുതുക്കി പണിയുക എന്നതാണ് ദൈവം നെഹെമിയായെ ഏല്പിച്ച ഉത്തരവാദിത്വം. ജനത്തിൻ്റെ ദുസ്ഥിതി ഓർത്ത് നെഹെമിയാ ഭാരപ്പെടുന്നു. ഈശോ ആഗ്രഹിക്കുന്ന ഒരു ജീവിത ശൈലിയിലേക്ക് എത്തിപ്പെടാൻ കഴിയുന്നില്ലല്ലോ എന്ന ഒരു യഥാർത്ഥ ഭക്തൻ്റെ വിലാപമാണ് സഖറിയാ വിവരിക്കുന്നത്. ക്രിസ്തുവിനെ എതിർക്കുന്ന, വിശ്വാസം ക്ഷയിപ്പിക്കുന്ന തള്ളിക്കയറ്റങ്ങളെ പ്രതിരോധിക്കുന്ന മതിൽ ഇന്ന് സഭക്ക് ചുറ്റും ഉയിർത്തേണ്ടിയിരിക്കുന്നു. അശുദ്ധിയും പാപവും കടന്നു കയറാതിരിക്കാൻ നമ്മൾ മതിൽ ഉയർത്തണമെന്ന് അച്ചൻ എടുത്തു പറയുന്നു.

    [നെഹെമിയ 1-2, സഖറിയാ 12-13, സുഭാഷിതങ്ങൾ 20:20-22]

    BIY INDIA LINKS—

    🔸Facebook: https://www.facebook.com/profile.php?id=61567061524479

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Nehemiah #Zechariah #Proverbs #നെഹെമിയ #സഖറിയാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹക്കാലിയാ #അർത്താക്സെർക്സെസ്‌ #ഹനാനി #തോബിയാ #ഗെമേഷ്.

    ദിവസം 271: ഇസ്രായേല്യരുടെ മിശ്രവിവാഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil) Sep 28, 2025
    Show notes

    പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ചിലർ തങ്ങളുടെ വംശശുദ്ധി നഷ്ടപ്പെടുത്തുകയും കർത്താവിനോടുള്ള ഭക്തിയിൽ പുറകോട്ടു മാറുകയും ചെയ്യുന്നതു കാണുമ്പോൾ എസ്രാ ജനത്തെ കുറ്റപ്പെടുത്തുന്നതിനു പകരം, ദൈവസന്നിധിയിൽ ഇരുന്നു പ്രാർത്ഥിക്കുന്നതും പിന്നീട് സഖറിയാ പ്രവചനത്തിലേക്ക് വരുമ്പോൾ, യൂദായെ ഞെരുക്കിയ ജനതകൾക്കെതിരെയുള്ള ശിക്ഷാവിധിയും, ക്രിസ്തുവിനെക്കുറിച്ചുള്ള ചില പ്രവചനങ്ങളും ഇന്ന് നാം ശ്രവിക്കുന്നു. മനുഷ്യൻ്റെ ബലഹീനതകളെ പ്രതി വിധി പ്രസ്താവിക്കുന്നതിനും പകരം, ദൈവസന്നിധിയിലേക്ക് കരങ്ങൾ ഉയർത്തിയാൽ അതിന് നിശ്ചയമായും ഫലം ഉണ്ടാകുമെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

    [എസ്രാ 9-10, സഖറിയാ 9-11, സുഭാഷിതങ്ങൾ 20:16-19]

    BIY INDIA LINKS—

    🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Ezra #Zechariah #Proverbs #എസ്രാ #സഖറിയാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മ്ലേച്ഛതകൾ #തദ്ദേശീയജനങ്ങൾ #വിജാതീയസ്ത്രീകൾ #മിശ്രവിവാഹം

    ദിവസം 270: എസ്രായുടെ ദൈവാശ്രയത്തം - The Bible in a Year മലയാളം (with Fr. Daniel Poovannathil) Sep 27, 2025
    Show notes

    എസ്രായുടെ നേതൃത്വത്തിലുള്ള യഥാർത്ഥ ഉപവാസവും, മറുവശത്ത് സഖറിയായിൽ ദൈവം ജനത്തെ ശാസിക്കുന്ന ആത്മാർത്ഥതയില്ലാത്ത, അനുതാപമില്ലാത്ത ഉപവാസത്തെക്കുറിച്ചും ഇന്നു നാം ശ്രവിക്കുന്നു. ദൈവവചനം പഠിക്കാൻ താല്പര്യം കാണിച്ച എസ്രായോടു ശത്രുക്കളെപ്പോലും പ്രീതിയുള്ളവരാക്കി മാറ്റാൻ ദൈവം ഇടവരുത്തി. ദൈവത്തിൽ ആശ്രയിച്ചാൽ നമുക്ക് മനുഷ്യനെ ആശ്രയിക്കേണ്ടി വരില്ല. വ്യർത്ഥമായ ആചാരങ്ങൾ നിർവഹിക്കുന്നതിന് പകരം, പരസ്പരം സത്യം സംസാരിക്കുകയും, കലഹങ്ങൾ ഒഴിവാക്കുകയും, സഹോദരങ്ങളോട് സമാധാനത്തിൽ ജീവിക്കുകയും ചെയ്യണം എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

    [എസ്രാ 7-8, സഖറിയാ 7-8, സുഭാഷിതങ്ങൾ 20: 12-15 ]

    BIY INDIA LINKS—

    🔸BIY Malyalam main website: https://www.biyindia.com/

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Ezra #Zechariah #Proverbs #എസ്രാ #സഖറിയാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അർത്താക്സെർക്സസ്‌രാജാവ് #ബാബിലോണിൽ #കർത്താവിൻ്റെ വചനം #നിരർഥകമായ ഉപവാസാചരണം

    ദിവസം 269: ദൈവിക പദ്ധതികൾ പൂർത്തിയാക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil) Sep 26, 2025
    Show notes

    ജറുസലേം ദേവാലയത്തിൻ്റെ പണി പുനരാരംഭിക്കുന്നതും ദാരിയൂസ് രാജാവിൻ്റെ അനുകൂലവിളംബരവുമാണ് എസ്രായുടെ പുസ്തകത്തിൽ നാം കാണുന്നത്. സഖറിയായ്ക്കുണ്ടായ വിവിധ ദർശനങ്ങളെക്കുറിച്ചാണ് സഖറിയായുടെ ഗ്രന്ഥത്തിൽ വർണ്ണിക്കുന്നത്. നാം അപ്രതീക്ഷിതമായി പ്രതിസന്ധികൾ നേരിടുമ്പോൾ അവ ദൈവവചനവും ദൈവത്തിൻ്റെ വാഗ്ദാനങ്ങളും നമ്മുടെ ജീവിതത്തിൽ നിറവേറുന്നതിനായും ദൈവത്തിൻ്റെ അരുളപ്പാടുകൾ സത്യമാണെന്ന് നമുക്ക് ബോധ്യപ്പെടുന്നതിനായും ദൈവം തരുന്ന അവസരങ്ങളായി വേണം അതിനെ കാണാൻ. തക്കസമയത്ത് കാര്യങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കുന്നത് പല കാര്യങ്ങളുടെയും തടസ്സങ്ങൾ മാറുന്നതിന് നമ്മെ സഹായിക്കുമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

    [എസ്രാ 5- 6, സഖറിയാ 4-6, സുഭാഷിതങ്ങൾ 20: 8-11]

    BIY INDIA LINKS—

    🔸Subscribe: https://www.youtube.com/@biy-malayalam

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Ezra #Zechariah #Proverbs #എസ്രാ #സഖറിയാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹഗ്ഗായ് പ്രവാചകൻ #സെറുബാബേൽ #യഷുവാ #മോശയുടെ ഗ്രന്ഥം #ജറുസലേം ദേവാലയം #ദാരിയൂസ് രാജാവ് #സൈറസ് #അർത്താക്സെർക്സസ്‌ #അനുകൂലവിളംബരം #ദേവാലയ പ്രതിഷ്ഠ #പെസഹാചരണം #വിളക്കുതണ്ട് #ജോഷ്വാ #കിരീടധാരണം

    Previous 1 8 9 10 11 12 39 Next

    Related Podcasts

    Joel Osteen Podcast

    1

    Joel Osteen Podcast Christianity
    Joel Osteen Podcast

    2

    Joel Osteen Podcast Christianity
    The Bible For Normal People

    3

    The Bible For Normal People Christianity
    The Liturgists Podcast

    4

    The Liturgists Podcast Christianity
    Firestarters

    5

    Firestarters Christianity
    Elevation with Steven Furtick

    6

    Elevation with Steven Furtick Christianity
    footer-logo

    Contact Us

    Toll Free: 844-670-7747

    Links

    • Home
    • Top Charts
    • Networks
    • Apps
    • Independents Podcasts
    • Podcast Advertising
    • Podcast News
    • Contact Us
    • About Us
    • Analytics & Insights

    Stay Connected

      Privacy, Terms of Use & Our Code of Ethics Protecting Content Creators Copyrights