TopPodcast.com
Menu
  • Home
  • Top Charts
  • Top Networks
  • Top Apps
  • Top Independents
  • Top Podfluencers
  • Top Picks
    • Top Business Podcasts
    • Top True Crime Podcasts
    • Top Finance Podcasts
    • Top Comedy Podcasts
    • Top Music Podcasts
    • Top Womens Podcasts
    • Top Kids Podcasts
    • Top Sports Podcasts
    • Top News Podcasts
    • Top Tech Podcasts
    • Top Crypto Podcasts
    • Top Entrepreneurial Podcasts
    • Top Fantasy Sports Podcasts
    • Top Political Podcasts
    • Top Science Podcasts
    • Top Self Help Podcasts
    • Top Sports Betting Podcasts
    • Top Stocks Podcasts
  • Podcast News
  • About Us
  • Podcast Advertising
  • Contact
Not in our directory?
Add Show Here
Podcast Equipment
Center

toppodcastlogoOur TOPPODCAST Picks

  • Comedy
  • Crypto
  • Sports
  • News
  • Politics
  • True Crime
  • Business
  • Finance

Follow Us

toppodcastlogoStay Connected

    View Top 200 Chart
    Back to Rankings Page
    Christianity

    The Bible in a Year – Malayalam

    If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins. Tune in and live your life through the lens of God’s word! Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the ‘Bible in a Year – Malayalam’ podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.

    Advertise

    Copyright: © 2025 The Bible in a Year - Malayalam

    • Apple Podcasts
    • Google Play
    • Spotify

    Latest Episodes:
    ദിവസം 307: ദേവാലയശുദ്ധീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil) Nov 03, 2025
    Show notes

    അന്തിയോക്കസിൻ്റെ പുത്രൻ യൂപ്പാത്തോർ അധികാരത്തിൽ വന്നതിന് ശേഷം ജറുസലേം പിടിച്ചടക്കാനായി ഒരു സൈന്യാധിപൻ - തിമോത്തേയോസ് പുറപ്പെടുന്നതിനെക്കുറിച്ചാണ് മക്കബായരുടെ രണ്ടാം പുസ്‌തകത്തിൽ നമ്മൾ വായിക്കുന്നത്. പഴയനിയമകാലത്തെ പൂർവപിതാക്കന്മാർ എങ്ങനെ ജ്ഞാനത്താൽ നയിക്കപ്പെട്ടുവെന്നും പാപത്തിൽനിന്ന് അവർ സുരക്ഷിതരായി ജീവിക്കാൻ ജ്ഞാനം എങ്ങനെ സഹായിച്ചു എന്നുമുള്ള വിവരണങ്ങൾ ജ്ഞാനത്തിൻ്റെ പുസ്‌തകത്തിൽ നാം കാണുന്നു. ദൈവത്തെ വചനത്തിലൂടെ കണ്ടെത്താൻ കഴിയുന്നതും ക്രിസ്തുവിലേക്ക് വചനത്തിലൂടെ എത്താൻ കഴിയുന്നതുമാണ് വചനവായനയിലൂടെ ഒരു മനുഷ്യന് കൈവരിക്കാൻ കഴിയുന്ന ഏറ്റവും വലിയ മഹത്വമെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
    [2 മക്കബായർ 10, ജ്ഞാനം 9-10, സുഭാഷിതങ്ങൾ 25:4-7]

    BIY INDIA LINKS—

    🔸BIY Malyalam main website: https://www.biyindia.com/

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2Maccabees #Wisdom #Proverbs #2മക്കബായർ #ജ്ഞാനം #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മക്കബേയൂസ് #തിരുസാന്നിധ്യയപ്പം #കിസ്‌ലേവുമാസം #കൂടാരോത്സവം #അന്തിയോക്കസ് യൂപ്പാത്തോർ #ലിസിയാസ് #സൈപ്രസ് #അപ്പോളോഫാനസ്

    ദിവസം 306: ക്രിസ്തു യഥാർത്ഥ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) Nov 02, 2025
    Show notes

    യഹൂദ ജനതയെ പീഡിപ്പിച്ചിരുന്ന അന്തിയോക്കസിന്റെ ദാരുണമായ അന്ത്യത്തെ കുറിച്ചാണ് മക്കബായരുടെ പുസ്തകത്തിൽ നാം ഇന്ന് വായിക്കുന്നത്.ജ്ഞാനത്തിന്റെ പുസ്തകത്തിൽ സോളമൻ എങ്ങനെ ജ്ഞാനം സ്വീകരിച്ചു എന്നതിൻ്റെ വിവരണമാണ് നൽകുന്നത്. അഹങ്കാരം ദൈവത്തെയും മനുഷ്യരെയും ഒരുപോലെ വെറുപ്പിക്കുന്നു. ഈ ഭൂമി വെച്ചുനീട്ടുന്ന മറ്റെല്ലാ കാര്യങ്ങളെക്കാളും അധികം ജ്ഞാനത്തെ വിലമതിച്ചതുകൊണ്ട് സോളമന് ജ്ഞാനത്തോടൊപ്പം ബാക്കിയെല്ലാം ലഭിച്ചു.മനുഷ്യൻ്റെ ജീവിതത്തിലെ സകല പരാജയങ്ങളുടെയും പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ജ്ഞാനത്തിന്റെ അഭാവമാണെന്നും, ക്രിസ്തുവിനെ അറിയുന്നതാണ് ജ്ഞാനം എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
    [2 മക്കബായർ 9, ജ്ഞാനം 7-8, സുഭാഷിതങ്ങൾ 24:17-20]

    BIY INDIA LINKS—

    🔸Subscribe: https://www.youtube.com/@biy-malayalam

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2Maccabees #Wisdom #Proverbs #2മക്കബായർ #ജ്ഞാനം #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അന്തിയോക്കസ് #സോളമൻ #യഹൂദർ,പേർഷ്യാ

    ദിവസം 305: ജ്ഞാനം നേടുക - The Bible in a Year മലയാളം (with Fr. Daniel Poovannathil) Nov 01, 2025
    Show notes

    നിക്കാനോറിനെതിരെയുള്ള യുദ്ധത്തിൽ, യൂദാസ് അവരെ നേരിടുന്നതും പരാജയപ്പെടുത്തുന്നതുമാണ് മക്കബായരുടെ രണ്ടാം പുസ്‌തകത്തിൽ നമ്മൾ വായിക്കുന്നത്. പൂർവികരുടെ വിശ്വാസത്തെയും ദൈവാശ്രയത്വത്തെയും യൂദാസ് ജനത്തെ ഓർമ്മിപ്പിക്കുന്നു. വിദേശീയ ആക്രമണങ്ങളുടെ നടുവിൽ ജീവിക്കുന്ന ജനം വിശ്വസ്‌തത കൈവിട്ട് പോകാനുള്ള എല്ലാ സാഹചര്യങ്ങളും കൺമുമ്പിൽ പ്രലോഭനമായി നിൽക്കുമ്പോൾ ദൈവിക ജ്ഞാനം അഭ്യസിച്ച് നീതിയോടെ ജീവിക്കാൻ പര്യാപ്‌തരാക്കുന്ന വചനങ്ങളാണ് ജ്ഞാനത്തിൻ്റെ പുസ്‌തകത്തിൽ നാം കാണുന്നത്. ദൈവിക ജ്ഞാനത്താൽ നിറഞ്ഞ് വിവേകമുള്ളവരായി ജീവിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ സ്നേഹപൂർവ്വം ഓർമപ്പെടുത്തുന്നു.
    [2 മക്കബായർ 8, ജ്ഞാനം 5-6, സുഭാഷിതങ്ങൾ 24:30-34]

    BIY INDIA LINKS—

    🔸Instagram: https://www.instagram.com/biy.india/

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2Maccabees #Wisdom #Proverbs #2മക്കബായർ #ജ്ഞാനം #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മക്കബായവിപ്ലവം #മക്കബേയൂസ് #ഫെനീഷ്യ #ജോനാഥാൻ #ഗോർജിയാസ് #പത്രോക്ലസിൻ്റെ പുത്രൻ നിക്കാനോർ #ടോളമി #സോളമൻ #തിമോത്തേയോസ് #ശിമയോൻ #ജോസഫ്.

    ദിവസം 304: പുനരുത്ഥാനത്തിലുള്ള വിശ്വാസം - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 31, 2025
    Show notes

    അത്യത്ഭുതകരമായ വിശ്വസ്തതയുടെ സാക്ഷ്യമാണ് ഒരു അമ്മയുടെയും ഏഴ് മക്കളുടെയും സംഭവത്തിലൂടെ മക്കബായരുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നത്. നീതിമാനും ദുഷ്ടനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും അവർക്ക് ലഭിക്കുന്ന പ്രതിഫലവും ജ്ഞാനത്തിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നു. അമ്മയും ഏഴ് മക്കളും പ്രദർശിപ്പിച്ച ധീരതയുടെ അടിസ്ഥാനകാരണം പുനരുത്ഥാനത്തിലുള്ള അവരുടെ വിശ്വാസമായിരുന്നു. തിന്മയിലും വഴിപിഴച്ച ജീവിതത്തിലും മുന്നോട്ടുനീങ്ങുന്നവർക്ക് ഒടുവിൽ അന്ത്യവിധിയിൽ ഭയചകിതരായി മാറേണ്ടിവരുമെന്നും, നന്നായി ജീവിക്കുക എന്നതിൻ്റെ അർത്ഥം നന്നായി മരിക്കാൻ ഒരുങ്ങുകയും നിത്യമായ ഒരു ജീവിതത്തിൻ്റെ ആമുഖം കുറിക്കുകയും ചെയ്യുക എന്നതാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
    [2 മക്കബായർ 7, ജ്ഞാനം 3-4, സുഭാഷിതങ്ങൾ 24:27-29]

    BIY INDIA LINKS—

    🔸Instagram: https://www.instagram.com/biy.india/

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2Maccabees #Wisdom #Proverbs #2മക്കബായർ #ജ്ഞാനം #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അന്തിയോക്കസ് #അമ്മയും ഏഴു മക്കളും #വിശ്വസ്‌തത #അവസാനവിധി #നീതിമാൻ

    ദിവസം 303: എലെയാസറിൻ്റെ രക്തസാക്ഷിത്വം - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 30, 2025
    Show notes

    വിജാതീയർ ജറുസലേമിനെ ആക്രമിച്ചു കീഴടക്കി വിജാതീയവൽക്കരണം നടത്തിയപ്പോൾ ഈ പീഡകളെയെല്ലാം നിശബ്ദസഹനത്തിലൂടെ സ്വീകരിച്ച് ദൈവത്തോടുള്ള വിശ്വസ്തത തെളിയിച്ച ആദിമ രക്തസാക്ഷികളുടെ ചരിത്രമാണ് മക്കബായരിലൂടെ പറയുന്നത്. നീതിമാൻ്റേയും ദുഷ്ടൻ്റേയും ജീവിതങ്ങളിലെ വ്യത്യാസമാണ് ജ്ഞാനത്തിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്. ജ്ഞാനത്തിൻ്റെ പുസ്തകത്തിലെ വിലപ്പെട്ടതെന്ന് അനുഭവപ്പെടുന്ന വചനങ്ങൾ എഴുതിയെടുക്കുകയും അത് നിരന്തരം വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് ഈ ജീവിത യാത്രയിൽ നമ്മെ വളരെയധികം സഹായിക്കുമെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

    [2 മക്കബായർ 6, ജ്ഞാനം 1-2, സുഭാഷിതങ്ങൾ 24:21-26]

    BIY INDIA LINKS—

    🔸Twitter: https://x.com/BiyIndia

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2Maccabees #Wisdom #Proverbs #2മക്കബായർ #ജ്ഞാനം #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മതപീഡനം #ഒളിമ്പസിലെ സേവൂസ് #എലെയാസർ #പന്നിമാംസം #രക്തസാക്ഷിത്വം #ജ്ഞാനം കരുണയുള്ള ആത്മാവ്

    ദിവസം 302: ദൈവമഹത്വത്തിന് ഒന്നാം സ്ഥാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 29, 2025
    Show notes

    മക്കബായരുടെ രണ്ടാം പുസ്‌തകത്തിൽ അധികാരത്തിനു വേണ്ടിയും സ്ഥാനമാനത്തിനു വേണ്ടിയുമുള്ള അമിതമായ ആഗ്രഹം പ്രധാന പുരോഹിതന്മാരെ കടന്നു പിടിച്ചപ്പോൾ ജനം തകർച്ചയിലേക്ക് പോകുന്നതായി നാം കാണുന്നു. പ്രഭാഷകൻ്റെ പുസ്‌തകത്തിൽ ശിമയോൻ എന്ന പ്രധാന പുരോഹിതൻ തൻ്റെ നേതൃത്വശുശ്രൂഷ ദൈവത്തിനും ദൈവജനത്തിനും വേണ്ടി തന്നെത്തന്നെ നിർലോഭമായി സമർപ്പിക്കാനുള്ള ഒരു ശുശ്രൂഷയായി തിരിച്ചറിഞ്ഞു. മറ്റൊരുവൻ്റെ വീഴ്‌ചയിൽ നാം സന്തോഷിക്കരുതെന്നും എൻ്റെയും കൂടി കുറവാണ് അയാൾ വീണതിൻ്റെ പിന്നിലുള്ള അനേകം കാരണങ്ങളിലൊന്ന് എന്ന് തിരിച്ചറിയാനുള്ള വലിയ കൃപയും വിവേകവും നമുക്ക് ഉണ്ടാകണം എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
    [2 മക്കബായർ 5, പ്രഭാഷകൻ 50-51, സുഭാഷിതങ്ങൾ 24:17-20]

    BIY INDIA LINKS—

    🔸Facebook: https://www.facebook.com/profile.php?id=61567061524479

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2Maccabees #Sirach #Proverbs #2മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ജാസൻ #അന്തിയോക്കസ് #ഈജിപ്‌ത് #മെനലാവൂസ് #അറേത്താസ് എന്ന അറബിരാജാവ് #സ്‌പാർത്താക്കാർ #ഫ്രീജിയാവംശജൻ #ഓനിയാസിൻ്റെ പുത്രൻ #സമരിയാ

    ദിവസം 301:വിലമതിക്കപ്പെടാനുമുള്ള ആഗ്രഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 28, 2025
    Show notes

    പ്രധാന പുരോഹിതനായ ഓനിയാസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും, പ്രധാന പുരോഹിത സ്ഥാനം മോഹിക്കുന്ന ജാസനും അതുപോലെയുള്ളവരും വിജാതീയർക്ക് കൈക്കൂലി കൊടുത്ത് ആ സ്ഥാനം വിലയ്ക്കു വാങ്ങുന്നതും, ഓനിയാസ് വധിക്കപ്പെടുന്നതുമാണ് മക്കബായരുടെ പുസ്തകത്തിൽ പറയുന്നത്. ഇസ്രായേലിലെ പിതാക്കന്മാരുടെ മഹത്വമാണ് പ്രഭാഷകൻ്റെ പുസ്തകത്തിൽ കാണുന്നത്. അംഗീകരിക്കപ്പെടാനും വിലമതിക്കപ്പെടാനുമുള്ള മനുഷ്യൻ്റെ ദുഷിച്ച ആഗ്രഹം തിരിച്ചറിയാൻ കഴിയുന്നിടത്താണ് ഒരാളുടെ ആത്മീയത തെളിച്ചമുള്ളതായി മാറുന്നതെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

    [2 മക്കബായർ 4, പ്രഭാഷകൻ 47-49, സുഭാഷിതങ്ങൾ 24:13-16]

    BIY INDIA LINKS—

    🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2Maccabees #Sirach #Proverbs #2മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഓനിയാസ് #പ്രധാനപുരോഹിതൻ #ജാസൻ #മെനെലാവൂസ് #ലിസിമാക്കൂസ് #ശിമയോൻ #ഹെലിയോദോറസ് #അപ്പോളോണിയൂസ് #അന്തിയോക്കസ് എപ്പിഫാനസ് #യോഹന്നാൻ #ക്രാത്തെസ് #അന്ത്രോനിക്കൂസ് #ദാവീദ് #നാഥാൻ #സോളമൻ #റഹോബോവാം #ജറോബോവം #ഏലിയാ #എലീഷാ #ഹെസക്കിയാ #ഏശയ്യാ #ജോസിയാ #ജറെമിയാ #എസെക്കിയേൽ #സെറുബാബേൽ #ജോഷ്വാ #ഷേം #സേത്ത് #ആദം

    ദിവസം 300: പ്രാർത്ഥന ആത്മീയമനുഷ്യൻ്റെ കരുത്ത് - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 27, 2025
    Show notes

    ഹെലിയോദോറസ് എന്ന രാജാവിൻ്റെ പ്രതിനിധി ഒരു തെറ്റായ ആരോപണം കേട്ടതിൻ്റെ വെളിച്ചത്തിൽ ദേവാലയത്തിലേക്ക് അയയ്ക്കപ്പെടുന്നതും, അയാൾ ദേവാലയത്തിൽ പ്രവേശിച്ചതറിയുന്ന ജനം ഹൃദയം തകർന്ന് ദൈവസന്നിധിയിലേക്ക് കരങ്ങൾ ഉയർത്തുന്നതും ദൈവത്തിൻ്റെ ശക്തി വെളിപ്പെടുന്നതും മക്കബായരുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നു. ആഴമായ പ്രാർത്ഥനാ ജീവിതമാണ് ഒരു ആത്മീയ മനുഷ്യൻ്റെ കരുത്ത്. എല്ലാകാര്യത്തിലും നമ്മളെ നിയന്ത്രിക്കേണ്ടതും നയിക്കേണ്ടതും വഴി കാണിച്ചു തരേണ്ടതും ദൈവമാണെന്നും എല്ലാ പ്രതിസന്ധികളിലും നമ്മുടെ ആദ്യത്തെ അഭയസ്ഥാനമായിരിക്കണം ദൈവം എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
    [2 മക്കബായര്‍ 3, പ്രഭാഷകൻ 45-46, സുഭാഷിതങ്ങൾ 24:10-12]

    BIY INDIA LINKS—

    🔸BIY Malyalam main website: https://www.biyindia.com/

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2Maccabees #Sirach #Proverbs #2മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹെലിയോദോറസ് #ഓനിയാസ് #ഫെനീഷ്യ #സെല്യൂക്കസ് #മോശ #അഹറോൻ #എലെയാസർ #ജോഷ്വ #കാലെബ് #സാമുവൽ

    ദിവസം 299: പ്രപഞ്ചത്തിൽ ദൈവമഹത്ത്വം - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 26, 2025
    Show notes

    ജറെമിയാ പ്രവാചകനും പുരോഹിതന്മാരും ചേർന്ന് സമാഗമകൂടാരവും വാഗ്‌ദാനപേടകവും ശത്രുക്കൾ കൈവശമാക്കാതിരിക്കാനായി ഒരു ഗുഹയിൽ ഒളിച്ചു വെയ്ക്കുന്നതും ആ സ്ഥലം അജ്ഞാതമായിരിക്കുന്നതും മക്കബായരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. കർത്താവിൻ്റെ വിസ്മയനീയമായ പ്രവൃത്തികളെല്ലാം വർണിക്കാൻ തൻ്റെ വിശുദ്ധർക്കുപോലും അവിടന്ന് അനുവാദം നല്‌കിയിട്ടില്ല എന്ന് പ്രഭാഷകൻ നമ്മോട് പറയുന്നു. ഭൂമിയിൽ എന്ത് നന്മ കാണുമ്പോഴും ആ നന്മയുടെ എല്ലാം ഉറവിടമായ ദൈവത്തിന് നന്ദി പ്രകാശിപ്പിക്കണമെന്നും, ദൈവം ദൈവമാണെന്ന് അംഗീകരിച്ച് മനുഷ്യൻ എളിമയോടെ ജീവിക്കണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

    [2 മക്കബായര്‍ 2, പ്രഭാഷകൻ 42-44, സുഭാഷിതങ്ങൾ 24:8-9]

    BIY INDIA LINKS—

    🔸Subscribe: https://www.youtube.com/@biy-malayalam

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2Maccabees #Sirach #Proverbs #2മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ജറെമിയാപ്രവാചകൻ #മോശ #ഗുഹാഭവനം #യൂദാസ് #മക്കബേയൂസ് #അന്തിയോക്കസ് എപ്പിഫാനസ് #യൂപ്പാത്തോർ #ഹെനോക്ക് #അബ്രാഹം #ഇസഹാക്ക് #യാക്കോബ്.

    ദിവസം 298: ദേവാലയപ്രതിഷ്‌ഠ - The Bible in a Year മലയാളം (with Fr. Daniel Poovannathil) Oct 25, 2025
    Show notes

    ബാബിലോൺ പ്രവാസം നടക്കുന്നതിനു മുമ്പ് ജറെമിയാ പ്രവാചകൻ എവിടെയെങ്കിലും കൊണ്ടുപോയി സൂക്ഷിച്ചുവെക്കാൻ ആവശ്യപ്പെട്ടിരുന്ന അഗ്നി പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ജനത്തോട് കൊണ്ടുവരാൻ നെഹമിയാ ആവശ്യപ്പെടുന്നതും അത് ഒളിച്ചുവച്ചിരുന്ന പൊട്ടക്കിണറ്റിൽ പോയി നോക്കുമ്പോൾ അവിടെ അഗ്നിയ്ക്ക് പകരം കൊഴുത്ത ദ്രാവകം കാണപ്പെടുന്നതും സൂര്യ പ്രഭയിൽ ഈ ദ്രാവകം പിന്നീട് ചൂടുപിടിച്ച് അത് തീയായി മാറുകയും ചെയ്തു എന്നുമുള്ള കാര്യങ്ങളാണ് കത്തുകളിലൂടെ മക്കബായരുടെ പുസ്തകത്തിൽ വിവരിക്കുന്നത്. മനുഷ്യന്റെ ഏത് ദയനീയാവസ്ഥയിലും ദൈവം തന്ന കഴിവുകളെ കുറിച്ച് ലജ്ജിക്കേണ്ടതില്ലെന്നും ലജ്ജിക്കേണ്ടത് തിന്മയെ കുറിച്ചും , കാപട്യത്തെ കുറിച്ചും , കവർച്ചയെ കുറിച്ചും മോഹങ്ങളെ കുറിച്ചും , അശുദ്ധിയെ കുറിച്ചും മാത്രമാണെന്നും പ്രഭാഷകന്റെ പുസ്തകം നമ്മോട് പറയുന്നു. വിശ്വാസം കുറഞ്ഞു പോയതിനെക്കുറിച്ചോ, പ്രാർത്ഥന മങ്ങിയതിനെക്കുറിച്ചോ, ദൈവസ്നേഹം, തീഷ്ണത തണുത്തു പോയതിനെക്കുറിച്ചോ ആരും ആകുലപ്പെടേണ്ടതില്ലെന്നും ക്രിസ്തുവാകുന്ന സൂര്യന് നേരെ തിരിയുമ്പോൾ , സുവിശേഷങ്ങൾ എടുത്ത് ഒരിക്കൽ കൂടി മനസ്സിരുത്തി വായിക്കുമ്പോൾ , ഏതെങ്കിലും ഒരു പ്രാർത്ഥനാ കൂട്ടായ്മയുടെ ചേർന്ന് അൽപനേരം പ്രാർത്ഥിക്കുമ്പോൾ, ദൈവവചനം പ്രഘോഷിക്കപ്പെടുന്നത് ശ്രദ്ധാപൂർവ്വം ഹൃദയം തുറന്ന് ശ്രവിക്കുമ്പോൾ ഒരിക്കൽ കൊളുത്തപ്പെട്ട അഗ്നി നിശ്ചയമായും ആളികത്തുക തന്നെ ചെയ്യുമെന്ന് ഡാനിയേൽ അച്ചൻ നമ്മോട് പറയുന്നു.

    [2 മക്കബായര്‍ 1, പ്രഭാഷകൻ 40-41, സുഭാഷിതങ്ങൾ 24:1-7]

    BIY INDIA LINKS—

    🔸Instagram: https://www.instagram.com/biy.india/

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2Maccabees #Sirach #Proverbs #2മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ജറെമിയാ #Jeremiah #ദേവാലയപ്രതിഷ്‌ഠ #ഒന്നാമത്തെ കത്ത് #ഈജിപ്തിലെ യഹൂദസഹോദരങ്ങൾ #ജറുസലേം #യൂദയാദേശം #സമാധാനാശംസകൾ #രണ്ടാമത്തെ കത്ത് #ദേവാലയശുദ്ധീകരണത്തിരുനാൾ #അഗ്നി #കൊഴുത്ത ദ്രാവകം #നെഹെമിയാ #ജോനാഥാൻ #പേർഷ്യാ രാജാവ് #നെഫ്‌ത്താർ #ശുദ്ധീകരണം #നെഫ്‌ത്തായ് #മനുഷ്യന്റെ ദയനീയാവസ്ഥ #ഭിക്ഷാടനജീവിതം #മരണം #ദുഷ്ടരുടെ വിഹിതം #ലജ്ജാശീലം

    Previous 1 5 6 7 8 9 39 Next

    Related Podcasts

    Joel Osteen Podcast

    1

    Joel Osteen Podcast Christianity
    Joel Osteen Podcast

    2

    Joel Osteen Podcast Christianity
    The Bible For Normal People

    3

    The Bible For Normal People Christianity
    The Liturgists Podcast

    4

    The Liturgists Podcast Christianity
    Firestarters

    5

    Firestarters Christianity
    Elevation with Steven Furtick

    6

    Elevation with Steven Furtick Christianity
    footer-logo

    Contact Us

    Toll Free: 844-670-7747

    Links

    • Home
    • Top Charts
    • Networks
    • Apps
    • Independents Podcasts
    • Podcast Advertising
    • Podcast News
    • Contact Us
    • About Us
    • Analytics & Insights

    Stay Connected

      Privacy, Terms of Use & Our Code of Ethics Protecting Content Creators Copyrights