TopPodcast.com
Menu
  • Home
  • Top Charts
  • Top Networks
  • Top Apps
  • Top Independents
  • Top Podfluencers
  • Top Picks
    • Top Business Podcasts
    • Top True Crime Podcasts
    • Top Finance Podcasts
    • Top Comedy Podcasts
    • Top Music Podcasts
    • Top Womens Podcasts
    • Top Kids Podcasts
    • Top Sports Podcasts
    • Top News Podcasts
    • Top Tech Podcasts
    • Top Crypto Podcasts
    • Top Entrepreneurial Podcasts
    • Top Fantasy Sports Podcasts
    • Top Political Podcasts
    • Top Science Podcasts
    • Top Self Help Podcasts
    • Top Sports Betting Podcasts
    • Top Stocks Podcasts
  • Podcast News
  • About Us
  • Podcast Advertising
  • Contact
Not in our directory?
Add Show Here
Podcast Equipment
Center

toppodcastlogoOur TOPPODCAST Picks

  • Comedy
  • Crypto
  • Sports
  • News
  • Politics
  • True Crime
  • Business
  • Finance

Follow Us

toppodcastlogoStay Connected

    View Top 200 Chart
    Back to Rankings Page
    Christianity

    The Bible in a Year – Malayalam

    If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins. Tune in and live your life through the lens of God’s word! Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the ‘Bible in a Year – Malayalam’ podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.

    Advertise

    Copyright: © 2025 The Bible in a Year - Malayalam

    • Apple Podcasts
    • Google Play
    • Spotify

    Latest Episodes:
    ദിവസം 325: യേശുവിന് സാക്ഷ്യം നൽകുക - The Bible in a Year മലയാളം (with Fr. Daniel Poovannathil) Nov 21, 2025
    Show notes

    അപ്പസ്തോലന്മാർ യേശുവിന് സാക്ഷ്യം നൽകുന്നതാണ് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം ശ്രവിക്കുന്നത്. റോമാ ലേഖനത്തിൽ, പാപ വാസനകളെ ഉപേക്ഷിക്കാൻ അവയവങ്ങളെ ദൈവത്തിനു വിട്ടു കൊടുക്കുക എന്ന് നിർദ്ദേശിക്കുന്നു.എല്ലാ പ്രതികൂലങ്ങളും ഒരു വിശ്വാസിക്ക് യേശുവിനെ സാക്ഷ്യപ്പെടുത്താൻ ഉള്ള അവസരങ്ങളാണ്.നമ്മൾ പ്രതികൂലങ്ങളെ, നേരിടേണ്ടത്, പ്രാർത്ഥന കൊണ്ടും, കൂട്ടായ്മ കൊണ്ടുമാണ്.നമ്മൾ പഴയ നിയമത്തിൻ്റെ കീഴിലല്ല, ക്രിസ്തുവിൻ്റെ നിയമത്തിന്റെ കീഴിലാണ്, ആ നിയമം അനുസരിക്കാൻ നമ്മളെ സഹായിക്കുന്നത് പരിശുദ്ധാത്മാവ് ആണ് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

    [അപ്പസ്തോല പ്രവർത്തനങ്ങൾ 4, റോമാ 6-7, സുഭാഷിതങ്ങൾ 27:4-6 ]

    BIY INDIA LINKS—

    🔸Subscribe: https://www.youtube.com/@biy-malayalam

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പത്രോസ് #യോഹന്നാൻ #പുരോഹിതന്മാർ #അന്നാസും #കയ്യാഫാസ് #ഹേറോദേസ് #പന്തിയോസ് പീലാത്തോസ് #ജോസഫ് #സ്നാനം #ഇച്ഛ #ക്രിസ്തു‌

    ദിവസം 324: അബ്രാഹത്തിൻ്റെ മാതൃക - The Bible in a Year മലയാളം (with Fr. Daniel Poovannathil) Nov 20, 2025
    Show notes

    തൻ്റെ ശിഷ്യന്മാരിലൂടെ യേശു അത്ഭുതം പ്രവർത്തിക്കുന്നതാണ് മുടന്തന് സൗഖ്യം കൊടുക്കുന്നതിലൂടെ അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം കാണുന്നത്. ഈ സൗഖ്യം വഴി രണ്ടായിരത്തോളം ആത്മാക്കൾ യേശുക്രിസ്‌തുവിലുള്ള വിശ്വാസത്തിലേക്ക് കടന്നുവരുന്നു. അബ്രാഹം നീതീകരിക്കപ്പെട്ടത് പ്രവൃത്തിയാലല്ല വിശ്വാസത്താലാണ് എന്ന് റോമാ ലേഖനം നമ്മെ പഠിപ്പിക്കുന്നു. നീതീകരണത്തിൻ്റെ ഫലമായി നമുക്ക് ദൈവവുമായി സമാധാനത്തിൽ ആയിരിക്കാൻ കഴിയുന്നുവെന്നും കഷ്ടതകളിലും ക്ലേശങ്ങളിലും പ്രത്യാശയുള്ളവരായി ജീവിക്കാൻ സാധിക്കുന്നു എന്നും റോമാ ലേഖനം വിവരിക്കുന്നു. പിന്നിലുള്ളവയെ മറന്ന് മുന്നിലുള്ളതിനെ ലക്ഷ്യം വച്ച് മുന്നോട്ടു നീങ്ങാനുള്ള പ്രത്യാശ നമുക്ക് ഉണ്ടാകണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു

    [അപ്പസ്തോല പ്രവർത്തനങ്ങൾ 3, റോമാ 4-5, സുഭാഷിതങ്ങൾ 27:1-3]

    BIY INDIA LINKS—

    🔸Instagram: https://www.instagram.com/biy.india/

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പത്രോസ് #യോഹന്നാൻ #മുടന്തനായ ഒരുവൻ #സുന്ദരകവാടം #സോളമൻ്റെ മണ്ഡപം #അബ്രാഹം #സാറാ #പരിച്ഛേദിതർ.

    ദിവസം 323:.പരിശുദ്ധാത്മാവിൻ്റെ ആഗമനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) Nov 19, 2025
    Show notes

    പരിശുദ്ധാത്മാവിന്റെ ആഗമനവും തുടർന്നുണ്ടായ പത്രോസിന്റെ പ്രസംഗവും ആദിമക്രൈസ്‌തവസമൂഹ രൂപീകരണവുമാണ് അപ്പസ്തോല പ്രവർത്തനങ്ങളിൽ വിവരിക്കുന്നത്. ദൈവത്തിന്റെ ന്യായവിധിയെ കുറിച്ചും ദൈവനീതിയെ കുറിച്ചും യേശു ക്രിസ്തുവിലുള്ള വിശ്വാസം വഴി ദൈവനീതി വിശ്വസിക്കുന്ന എല്ലാവർക്കുമുള്ളതാണെന്നതിനെക്കുറിച്ചും റോമാ ലേഖനത്തിൽ വിശദീകരിക്കുന്നു. എന്നിലുള്ള പാപത്തെ തിരിച്ചറിയാൻ കഴിഞ്ഞാൽ നമുക്ക് ഈശോന്റെ വില കുറേകൂടി മനസ്സിലാക്കാൻ കഴിയുമെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു

    [അപ്പസ്തോല പ്രവർത്തനങ്ങൾ 2, റോമാ 2-3, സുഭാഷിതങ്ങൾ 26:27-28]

    BIY INDIA LINKS—

    🔸Twitter: https://x.com/BiyIndia

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പരിശുദ്ധാത്മാവിന്റെ ആഗമനം #പത്രോസിന്റെ പ്രസംഗം #ആദിമ ക്രൈസ്തവ സമൂഹം #ദൈവത്തിന്റെ ന്യായവിധി #ദൈവനീതി #പാപികൾ #നീതിമത്കരണം വിശ്വാസത്തിലൂടെ #യഹൂദരും നിയമവും

    ദിവസം 322: പരിശുദ്ധാത്മാവിൻ്റെ വാഗ്‌ദാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil) Nov 18, 2025
    Show notes

    യേശുവിൻ്റെ സ്വർഗാരോഹണത്തെക്കുറിച്ച് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. യേശുവിനെ പിടിക്കാൻ വന്നവർക്കു വഴികാട്ടിയായിത്തീർന്ന യൂദാസിന് പകരം മത്തിയാസിനെ തങ്ങളോടൊപ്പം ആയിരിക്കാൻ മറ്റ് ശിഷ്യന്മാർ സ്വീകരിക്കുന്നു. റോമാ സന്ദർശിക്കാനുള്ള പൗലോസ് ശ്ലീഹായുടെ ആഗ്രഹത്തെപ്പറ്റി ഇന്നത്തെ വചനഭാഗത്ത് നമുക്ക് കാണാം. സ്രഷ്ടാവിലുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്ന പ്രവണത തെറ്റാണ് എന്നും ക്രിസ്‌തു വിഭാവനം ചെയ്‌ത സഭയിൽ പരിശുദ്ധ അമ്മയ്ക്ക് ഒരു മുഖ്യസ്ഥാനമുണ്ട് എന്ന സന്ദേശവും ഡാനിയേൽ അച്ചൻ നമുക്ക് നല്‌കുന്നു

    [അപ്പസ്തോല പ്രവർത്തനങ്ങൾ 1, റോമാ 1, സുഭാഷിതങ്ങൾ 26:24-26]

    BIY INDIA LINKS—

    🔸Facebook: https://www.facebook.com/profile.php?id=61567061524479

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible

    Intro to 'The Church- തിരുസഭ' | Fr. Daniel with Fr. Wilson Nov 17, 2025
    Show notes

    നമ്മുടെ ബൈബിൾ വായനായാത്രയുടെ അവസാന കാലഘട്ടത്തിലേക്ക് എല്ലാവർക്കും സ്വാഗതം. 'തിരുസഭ' എന്ന ഈ കാലഘട്ടത്തെക്കുറിച്ചുള്ള ചർച്ചാ പരിപാടിയിൽ ഫാ. വിൽസൺ, ഫാ. ഡാനിയേലിനൊപ്പം ചേരുന്നു. ഒരു വർഷത്തെ പോഡ്‌കാസ്റ്റിൽ അവർ ബൈബിളിലൂടെയുള്ള യാത്രയെക്കുറിച്ച് ചർച്ച ചെയ്യുകയും സുവിശേഷങ്ങളും അപ്പസ്‌തോലന്മാരുടെ പ്രവൃത്തികളും തമ്മിലുള്ള സമാനതകൾ വിശദീകരിക്കുകയും ചെയ്യുന്നു. ഈ കാലഘട്ടത്തിൽ പത്രോസിനും പൗലോസിനും ഉണ്ടായിരുന്ന പ്രാധാന്യത്തെക്കുറിച്ചും അവർ സംസാരിക്കുന്നു. വെളിപാട് പുസ്തകത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ഈ ചർച്ച നമ്മെ സഹായിക്കും.

    Welcome to final time period of the Great Adventure Bible- The Church! Fr. Wilson joins Fr. Daniel for our final disussion show. They discuss the journey of the Bible in a Year podcast and draw parallels between the Gospels and the Acts of the apostles in this conversation. They also talk about the importance of Peter and Paul in this time period. This discussion will also help us get a better understanding about the book of Revelation.

    Subscribe: https://www.youtube.com/@biy-malayalam

    FrDaniel Poovannathil #ഡാനിയേൽ #അച്ചൻ #bibleinayear #malayalam #Numbers #Deuteronomy #Psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #POCബൈബിൾ #gospelofjohn #John #biblestudy #danielachan #frdanielpoovanathilnew

    ദിവസം 321: ദൈവത്തിൻ്റെ ഹിതത്തിന് കാതോർക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil) Nov 17, 2025
    Show notes

    ഗത്സേമൻ തോട്ടത്തിൽ നിന്നു തുടങ്ങി, ബഥാനിയായിൽ ശിഷ്യന്മാരുടെ മുമ്പിൽ വച്ച് യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നത് വഴി ക്രിസ്തുവിൽ എങ്ങനെയാണ് എല്ലാം പൂർത്തിയാവുന്നത് എന്ന് ലൂക്കാ സുവിശേഷകൻ വരച്ചു കാട്ടുന്നു. ഈ ലോകം സഹനത്തിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കുമ്പോൾ, രണ്ടാമത്തെ ആദമായ മിശിഹാ പ്രാർത്ഥിക്കുകയാണ്, കർത്താവേ അങ്ങയുടെ ഇഷ്ടം മാത്രം നിറവേറട്ടെ, എൻ്റെ ഇഷ്ടം അല്ല. പാപം കൊണ്ടുവന്ന ഏറ്റവും വലിയ തകർച്ചകളിൽ ഒന്ന്, ബന്ധങ്ങളെ മുറിവേൽപ്പിച്ചു എന്നതാണ്, അതുകൊണ്ട്, ദൈവത്തോട് ചേർന്ന് ആരംഭിച്ച്, ദൈവത്തോട് ചേർന്ന് അവസാനിപ്പിക്കേണ്ടതാണ് നമ്മുടെ ജീവിതം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

    [ ലൂക്കാ 22:39-71, 23- 24, സുഭാഷിതങ്ങൾ 26:20 -23]

    BIY INDIA LINKS—

    🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Luke #Proverbs #ലൂക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഗത്സേമനി #യൂദാസ്,പത്രോസ് #കർത്താവ് #ന്യായാധിപസംഘം #നിയമജ്ഞർ #പീലാത്തോസ് #ഹേറോദേസ് #ക്രൂശിക്കുക #യേശു #ക്ലെയോപാസ് #എമ്മാവൂസ്

    ദിവസം 320: ക്രിസ്‌തു ദാവീദിൻ്റെ പുത്രൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil) Nov 16, 2025
    Show notes

    യേശുവിൻ്റെ അധികാരത്തെപ്പറ്റിയുള്ള തർക്കങ്ങളും അവിടത്തെ ശക്തി വെളിപ്പെടുത്തുന്ന അത്ഭുതങ്ങളും ലൂക്കാ ഇരുപതാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. ജറുസലേമിൻ്റെ നാശത്തെക്കുറിച്ചുള്ള പ്രവചനവും മനുഷ്യപുത്രൻ്റെ ആഗമനത്തെപ്പറ്റിയുള്ള വിവരണങ്ങളുമാണ് ലൂക്കാ ഇരുപത്തിയൊന്നാം അദ്ധ്യായത്തിൽ ഉള്ളത്. ശിഷ്യന്മാർ പെസഹാ ഒരുക്കുന്നതും പുതിയ ഉടമ്പടി സ്‌ഥാപിക്കപ്പെടുന്നതും ഇരുപത്തി രണ്ടാം അദ്ധ്യായത്തിൽ കാണാൻ സാധിക്കുന്നു. നമ്മുടെ നിക്ഷേപിച്ചതിൻ്റെ വലിപ്പമല്ല നമ്മുടെ ഹൃദയത്തിലെ സ്നേഹത്തിൻ്റെ ആഴമാണ് ഈശോ പരിശോധിക്കുന്നത് എന്ന് വിധവയുടെ കാണിക്കയെ മുനിർത്തി ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

    [ലൂക്കാ 20-22:38, സുഭാഷിതങ്ങൾ 26:17-19]

    BIY INDIA LINKS—

    🔸BIY Malyalam main website: https://www.biyindia.com/

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Luke #Proverbs #ലൂക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യോഹന്നാൻ്റെ സ്‌നാനം #മുന്തിരിത്തോട്ടവും കൃഷിക്കാരും #സീസർ #സദുക്കായർ #ദാവീദ് #വിധവ #ദേവാലയനാശം #ജറുസലേമിൻ്റെ നാശം #പെസഹാ

    ദിവസം 319: പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരായിരിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil) Nov 15, 2025
    Show notes

    ലൂക്കായുടെ സുവിശേഷത്തിൽ ധനത്തിൻ്റെ വിനയോഗത്തെക്കുറിച്ചും, മറ്റുള്ളവരോട് ക്ഷമിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും, പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരായിരിക്കാനും ഈശോ ഉപമകളിലൂടെ വിശദീകരിച്ച് തരുന്നു.എല്ലാ ദൈവീക കാര്യങ്ങളും, നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ എൻ്റെ കടമ നിർവഹിച്ചതേയുള്ളൂ എന്ന മനോഭാവം ആണ് ഉണ്ടാകേണ്ടത്.ഏറ്റവും നിസ്സാരമെന്നു തോന്നുന്ന നന്മയ്ക്ക് പോലും നന്ദിയുള്ളവർ ആകണമെന്നും, നമ്മുടെ സമയവും ശരീരവും പണവും എല്ലാം ദൈവ മഹത്വത്തിനായി ഉപയോഗിക്കണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

    [ലൂക്കാ 17-19, സുഭാഷിതങ്ങൾ 26:13-16]

    BIY INDIA LINKS—

    🔸Subscribe: https://www.youtube.com/@biy-malayalam

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Luke #Proverbs #ലൂക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ശിഷന്മാർ #പാപം,ക്ഷമിക്കുക #കുഷ്‌ഠരോഗികൾ #സമരിയാക്കാരൻ #ദൈവരാജ്യം #മനുഷ്യപുത്രൻ #ന്യായാധിപനും #വിധവയും #സക്കേവൂസ് #അന്ധൻ #ദേവാലയത്തിൽ #നാണയം #യജമാനൻ

    ദിവസം 318: ഇടുങ്ങിയ വാതിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil) Nov 14, 2025
    Show notes

    "മാനസാന്തരത്തിൻ്റെ ഫലങ്ങൾ എന്താണെന്നും പാപബോധം ഇല്ലാത്തവർക്ക് നഷ്ടമാകുന്നത് എന്തൊക്കെയാണെന്നും ലൂക്കാ സുവിശേഷം പതിമൂന്നാം അദ്ധ്യായത്തിൽ നാം കാണുന്നു. തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെട്ടും, തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും എന്ന വലിയ ദർശനം ഈശോ പങ്കുവയ്ക്കുകയാണ് ലൂക്കാ പതിനാലാം അദ്ധ്യായത്തിലൂടെ. നഷ്ടപ്പെട്ടവ വീണ്ടെടുക്കാൻ ദൈവം നമുക്ക് തരുന്ന അവസരങ്ങളെക്കുറിച്ചും മുൻവിധികളില്ലാതെ നമ്മെ കാത്തിരിക്കുന്ന ദൈവത്തിൻ്റെ അനന്തമായ സ്നേഹത്തെക്കുറിച്ചും പതിനഞ്ചാം അദ്ധ്യായം വ്യക്തമാക്കുന്നു. സ്വയം ശിഷ്യപ്പെടുത്തി സ്വർഗ്ഗർജ്യത്തിൽ വലിയവനാകാനാണ് നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടത് എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
    [ലൂക്കാ 13-16, സുഭാഷിതങ്ങൾ 26:10-12]

    BIY INDIA LINKS—

    🔸Instagram: https://www.instagram.com/biy.india/

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Luke #Proverbs #ലൂക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible

    ദിവസം 317: ക്രിസ്തുവിനെ സ്വന്തമാക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil) Nov 13, 2025
    Show notes

    ലൂക്കായുടെ സുവിശേഷത്തിൽ പ്രാർത്ഥിക്കേണ്ടതെങ്ങനെയെന്നും ക്രിസ്തീയ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പ്രാധാന്യത്തെക്കുറിച്ചും ഫരിസേയരുടെ കാപട്യത്തെക്കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. ഭൗതിക ദാനത്തെക്കാൾ നമ്മുടെ പ്രാർത്ഥനയുടെ ലക്ഷ്യം, പരിശുദ്ധാത്മാവിനാൽ നിറയപ്പെടുക ആത്മാവിൽ എപ്പോഴും ജീവിക്കാൻ കഴിയുക എന്നുള്ളതായിരിക്കണം.ക്രിസ്തുവിൽ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങൾ അല്ല നമുക്ക് വേണ്ടത്, ക്രിസ്തുവിനെയാണ് ക്രിസ്തുവിൻ്റെ ജീവിതമാണ്. ക്രിസ്തു ആഗ്രഹിക്കുന്ന ഒരു ജീവിതം നയിക്കണമെങ്കിൽ പരിശുദ്ധാത്മാവ് ഇല്ലാതെ സാധിക്കില്ലെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

    [ലൂക്കാ 11-12, സുഭാഷിതങ്ങൾ 26:7-9]

    BIY INDIA LINKS—

    🔸Twitter: https://x.com/BiyIndia

    Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Luke #Proverbs #ലൂക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യേശു,പ്രാർഥന #അശുദ്ധാരൂപി #യോനാ,കണ്ണ് #വിളക്ക് #ഫരിസേയർ #നിയമജ്ഞർ #ധനികൻ,ഭൃത്യന്മാർ

    Previous 1 3 4 5 6 7 39 Next

    Related Podcasts

    Joel Osteen Podcast

    1

    Joel Osteen Podcast Christianity
    Joel Osteen Podcast

    2

    Joel Osteen Podcast Christianity
    The Bible For Normal People

    3

    The Bible For Normal People Christianity
    The Liturgists Podcast

    4

    The Liturgists Podcast Christianity
    Firestarters

    5

    Firestarters Christianity
    Elevation with Steven Furtick

    6

    Elevation with Steven Furtick Christianity
    footer-logo

    Contact Us

    Toll Free: 844-670-7747

    Links

    • Home
    • Top Charts
    • Networks
    • Apps
    • Independents Podcasts
    • Podcast Advertising
    • Podcast News
    • Contact Us
    • About Us
    • Analytics & Insights

    Stay Connected

      Privacy, Terms of Use & Our Code of Ethics Protecting Content Creators Copyrights